tomas

തിരുവനന്തപുരം:കിഴക്കൻ പാകിസ്ഥാൻ കീഴടക്കിയതിന്റെ സ്മരണ പുതുക്കി പാങ്ങോട് സൈനികകേന്ദ്രത്തിൽ ഇന്നലെ വിജയ്ദിവസ് ആചരിച്ചു. യുദ്ധസ്മാരകത്തിൽ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പി.യും മുൻ സൈനിക ഓഫീസർ ലഫ്.ജനറൽ തോമസ് മാത്യുവും പുഷ്പചക്രം അർപ്പിച്ചു. ആർമി ബാൻഡ് 'ലാസ്റ്റ് പോസ്റ്റ്' വായിച്ചു.1971 ഡിസംബർ 16നാണ് കിഴക്കൻ പാകിസ്ഥാൻ കീഴടക്കിയത്.