പാലോട് : നന്ദിയോട് വട്ടപ്പുല്ല് ബിനു നിവാസിൽ പരേതനായ ആർ.സദാശിവന്റെ ഭാര്യ പി.വാസന്തി (80) നിര്യാതയായി.മക്കൾ: പരേതയായ ഗിരിജ, ലൈല, രാജി, ബിനു, ബിന്ദു. മരുമക്കൾ: ലളിതാംബരൻ, നീതു, സുരേഷ്, പരേതരായ അയ്യപ്പൻ, സെൻ. സഞ്ചയനം: ബുധൻ രാവിലെ 9 ന്.