lalitha

കാട്ടാക്കട:അമ്പലത്തിൻകാല ആലങ്കോട് പാലവിളാകത്ത് വീട്ടിൽ കെ.ലളിത(69)നിര്യാതയായി.മക്കൾ:എൽ.ശോഭ,ആർ,രഞ്ചിത്ത്.മരുമകൻ:വിൻസി രഞ്ചിത്ത്.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.