subadhabeevi

ആറ്റിങ്ങൽ: വേങ്ങോട് പുളിയറ വീട്ടിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ സുബൈദ ബീവി (73) നിര്യാതയായി. മക്കൾ: റഫീക്ക്, സലിം, സബിലാ, ജസീല, ഷാഫി. മരുമക്കൾ: ഷീജ, ഷാനി, നസീർ, നാസർ, സുമയ്യ .