
കിളിമാനൂർ: പോങ്ങനാട് കുന്നും പുറത്തു വീട്ടിൽ കെ.ചെല്ലപ്പൻ പിള്ള (85- (റിട്ട. പ്രഥമാദ്ധ്യാപകൻ, മുടപുരം ഗവ.യു.പി.എസ് )നിര്യാതനായി.
ഭാര്യ : ഇന്ദിരഅമ്മ.മക്കൾ :ശോഭ.ഐ.സി(അദ്ധ്യാപിക എൽ.എം.എൽ.പി.എസ്, വെങ്കിട്ടക്കുഴി, കടയ്ക്കൽ),
സിന്ധു .ഐ.സി, ശ്യാംലാൽ.മരുമക്കൾ:എം.വേണു(മുൻ സൈനികൻ), ശ്രീധരൻപിള്ള.
സഞ്ചയനം: ചൊവ്വ രാവിലെ 8-ന്