
കാട്ടാക്കട : കല്ലാമം പുലിപ്പാറ റോഡരികത്ത് വീട്ടിൽ ബായി. ഡി (97) നിര്യാതയായി .മക്കൾ -സുലോചന , ലളിത ,റ്റൈറ്റസ് , ബാബു , ചന്ദ്രിക , വിൽസെന്റ്(രക്ഷാധികാരി പുലിപ്പാറ ചാമുണ്ഡി ദേവി ക്ഷേത്രം).
മരുമക്കൾ : തങ്കമണി, ലളിത, സുഭദ്ര , ബിന്ദു.മരണാനന്തരചടങ്ങ് ബുധനാഴ്ച 8 ന്.