
മുടപുരം: മുടപുരം ദേവിപ്രിയ (തെറ്റിവിള ) വീട്ടിൽ വിജയധരൻ (82 , റിട്ട .ഫെഡറൽ ബാങ്ക് ,കിഴുവിലം ശാഖ) നിര്യാതനായി. ഭാര്യ :പരേതയായ ഓമന . മക്കൾ :ജയകുമാർ (ദുബായ് ) , ജോയ് കുമാർ (ലൈഫ് മിഷൻ കോർഡിനേറ്റർ , തിരുവനന്തപുരം),ജീനാകുമാരി ( എസ്.എസ്.എം എച്.എസ്.എസ് , കൊച്ചാലുമ്മൂട്, മുടപുരം ) . മരുമക്കൾ : സുജ (ചിറയിൻകീഴ് താലൂക് എംപ്ലോയീസ് & പെൻഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ), ജിനു, സരിത .എൽ ( എസ്.എൻ.ടി എച്.എസ്.എസ് , ചാത്തന്നൂർ ) .സഞ്ചയനം 20 ന് രാവിലെ 8 ന് .