sivagiri

രാവിലെ 6ന് തിരുഅവതാര മുഹൂർത്തപ്രാർത്ഥന, 10ന് ഗുരുധർമ്മപ്രബോധനം. പ്രഭാഷണം: ചേർത്തല വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ, വിഷയം: ശ്രീനാരായണസ്മൃതി.