വട്ടപ്പാറ: പള്ളിവിള ബഥേൽ ഹൗസിൽ പരേതനായ ദേവദാനത്തിന്റെ ഭാര്യ ലളിത കുമാരി(71) നിര്യാതയായി. മക്കൾ: പരേതനായ സാം,സാലി,സാജു. മരുമക്കൾ: അനൂ,സുജൻ. മരണാനന്തര പ്രാർത്ഥന ചൊവ്വ വൈകിട്ട് 4ന്