വർക്കല: വിളബ്ഭാഗം നെടുങ്ങണ്ട കോതച്ചിവിളാകത്ത് (മാവിള)പരേതരായ ബാലകൃഷ്ണന്റെയും സരസ്വതിയുടെയും മകൾ ബി.രമാദേവി (82) നിര്യാതയായി. ഭർത്താവ് : പരേതനായ പ്രഭാകരൻ. മകൾ : ആർ.റീബ , മരുമകൻ : ആർ.പ്രതാപചന്ദ്രൻ. സഞ്ചയനം: 20 ന് രാവിലെ 8.30 ന്