പനയമുട്ടം: പനയമുട്ടം അനിതാ ഭവനിൽ സുകുമാരൻ നായർ (കൊച്ചുമണി,79)നിര്യാതനായി.ഭാര്യ: പരേതയായ ശാന്തമ്മ.
മക്കൾ: അജിത്ത് കുമാർ,അനിത. മരുമക്കൾ: സിന്ധു,ബാലൻ.
സഞ്ചയനം വ്യാഴം രാവിലെ 9ന്.