
പാച്ചല്ലൂർ: മണവാളക്കുറിച്ചി കൗസല്ല്യയിൽ ജെ.കൗസല്ല്യ (84) പാച്ചല്ലൂർ തെക്കേ പണ്ടാരവിളാകം ഓമന നിവാസിൽ നിര്യാതയായി. ഭർത്താവ് പരേതനായ മാടസ്വാമി.മക്കൾ: ഓമന,രാജേന്ദ്രൻ,ശ്രീകുമാർ,രാജു. മരുമക്കൾ: പരേതനായ ബി.സോമൻ,മഹേശ്വരി,സുശീല,ശ്രീലത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.