വെഞ്ഞാറമൂട്: പുല്ലമ്പാറ മുണ്ടൻതടിക്കാട് വിഷ്ണു ഭവനിൽ പ്രസന്നൻനായരുടെ ഭാര്യ ബിനിജകുമാരി (51) നിര്യാതയായി.മക്കൾ:വിഷ്ണു പി നായർ (ഇന്ത്യൻ കോഫി ഹൗസ് വെഞ്ഞാറമൂട് ), ജിഷ്ണു പി.നായർ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന് .