ആലങ്കോട് :പാലവിളാകത്ത് വീട്ടിൽ ലളിത.കെ (70) നിര്യാതയായി. മക്കൾ : ശോഭ , രഞ്ചിത്ത്. മരുമകൾ : വിൻസി .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .
ഫോട്ടോ: ലളിത