salomi

ഇരവിപുരം: വടക്കുംഭാഗം മൂലേവയലിൽ ലീന കോട്ടേജിൽ ഡോമിക്കുട്ടിയുടെ ഭാര്യ സലോമി (56) നിര്യാതയായി. മക്കൾ: സോളമൻ, സോബിൻ. മരുമക്കൾ: വിനിത, സോനു.