നെടുമങ്ങാട് : മുണ്ടേല ശ്രീ വിലാസത്തിൽ ശ്രീകണ്ഠൻ നായർ (60) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ : ശ്രീജിത്, അജിത്. മരുമക്കൾ: ഐശ്വര്യ എ.എസ്, മീനു.എസ്. സഞ്ചയനം 18 രാവിലെ 9 ന്.