
നെടുമങ്ങാട് : മൈലം മൂഴി കുഴിവിള വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ എൽ.എസ്തർ (94) നിര്യാതയായി. മക്കൾ:ഹരീസ്, പരേതനായ റസാലം, സലോമൻ,സലോമി,ക്രിസ്തുദാസ്,ഫ്രീഡ ഗേളി, ജ്വാഷ. മരുമക്കൾ: രത്നാഭായി, ഷെറിൻ,ശശികുമാർ, ക്രിസ്തു ദീപം,പരേതരായ വത്സല,ശ്യാമള, അപ്പുകുട്ടൻ.പ്രാർത്ഥന തിങ്കൾ ഉച്ചയ്ക്ക് 3 ന്.