
നവ കേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിലുള്ള പൊലീസ് ഉദ്യോഗസ്‌ഥൻ സന്ദീപിന്റെ തിരുവനന്തപുരം പട്ടത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ