ശാസ്തവട്ടം :ചിലമ്പിൽ പവിത്രത്തിൽ ചിത്രകാരൻ ഗോപാലകൃഷ്ണൻ (90) നിര്യാതനായി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ആയിരുന്നു. ഭാര്യ സരോജം, മക്കൾ : ശാലിനി, മനോജ്, മരുമകൻ മോഹനൻ.