പാലോട്: പെരിങ്ങമ്മല ഒഴുകുപാറവീട്ടിൽ അയ്യപ്പൻ ചെട്ടിയാർ (77) നിര്യാതനായി.തങ്കമണിയാണ് ഭാര്യ. മക്കൾ: ഗോപകുമാർ, ഗോപികാദേവി, ഗോപുരാജ്. മരുമക്കൾ: ലീന, സുബാഷ് ,അനിത. സഞ്ചയനം: 26 ചൊവ്വാഴ്ച രാവിലെ 9 ന്