തിരുവനന്തപുരം:മുറിഞ്ഞപാലം ശ്രീനിവാസിൽ ജി .പ്രിയദർശനൻ (62, ആനന്ദ് സ്‌റ്റോർ, പൊട്ടക്കുഴി) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: അനന്ദു പ്രിയദർശൻ, ആദിത് പ്രിയദർശൻ. മരണാനന്തരചടങ്ങ് ബുധൻ രാവിലെ എട്ടിന്.