
വർക്കല: കവലയൂർ കൊറട്ടുമൂല ഇടയിൽവിളവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ വി.ശാന്ത (76) നിര്യാതയായി. മക്കൾ: ശശികല, ശശിമണി, പരേതനായ ശശികുമാർ, ശശാങ്കൻ, ശശീന്ദ്ര, പരേതനായ ശശിധരൻ, ശശിജലജ, ലേഖ. മരുമക്കൾ: പരേതനായ സിദ്ധാർത്ഥൻ, സജീവ്, സുരേഷ് ലാൽ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.