
അമരവിള : പശുക്കോട്ടുകോണം കൽകുളങ്ങര വീട്ടിൽ ഹാരീസ് മാഷികം (86) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: സെൽവൻ, ദാസ് , ലൈല, സലീല , ജോസ് , ജോണി, ഷീല. മരുമക്കൾ: കെ. ഉഷ കുമാരി , ജി. സരോജം, എച്ച്.ബാബു, റ്റി.എശായ, കെ. സുനിത കുമാരി , വി.ലതകുമാരി ,ടി.തുളസി. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9 ന്.