v

കാട്ടാക്കട : ചൂരയ്ക്കാട് ഗീത ഭവനിൽ വിജയമ്മ (86) നിര്യാതയായി. ഭർത്താവ് : പരേതനായ വേലായുധൻ നായർ .മക്കൾ: ശിവശങ്കരൻ നായർ വി, ഗീതകുമാരി വി, മണികണ്ഠൻ നായർ വി, മരുമക്കൾ: ഗീതകുമാരി പി, ശേഖരപിള്ള, മോളി എൽ കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.