t

പേരൂർക്കട: കുടപ്പനക്കുന്ന് ഊന്നംപാറ ജയ് നഗർ ഹൗസ് നമ്പർ 23 ലക്ഷ്മി ഭവനിൽ പി. തങ്കരാമൻ (69) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഭഗവത് കുമാർ (പത്രം ഏജന്റ്), ശങ്കർ, സിനിപ്രിയ. മരുമക്കൾ: സുധ, കാർത്തിക്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക്.