s

കരകുളം :പൊയ്പാറ ഗോപികാ നിവാസിൽ സരസ്വതി അമ്മ( 85) നിര്യാതയായി. ഭർത്താവ് :പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: ശ്രീകണ്ഠൻ നായർ , ചന്ദ്രശേഖരൻ , ജയകുമാർ,അനിതകുമാരി, ഉഷാകുമാരി . മരുമക്കൾ: ജയകുമാരി , സിന്ധു .അനിത, ശിവൻ, വേണുഗോപാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.