തിരുവനന്തപുരം:പാച്ചല്ലൂർ റഫീക മൻസിലിൽ പരേതനായ പീരുക്കണ്ണിന്റെ ഭാര്യ ജമീല ബീവി(77)നിര്യാതയായി. മക്കൾ:റഫീക്ക, നദീറ, നൗഷാദ്. മരുമക്കൾ:ഷാഹുൽ ഹമീദ്, ഹർഷാദ്, ഷൈബ.