
കല്ലിയൂർ : പെരിങ്ങമ്മല പി.ജെ. വിഹാറിൽ എസ്. ജഗദമ്മ(78) നിര്യാതയായി.ഭർത്താവ്: പരേതനായ എൻ. പരമേശ്വരൻ നായർ. മക്കൾ : രാധാകൃഷ്ണൻ നായർ , പ്രസന്നകുമാരി , ജയകുമാരി (ഗവ. പ്രസ്), നന്ദകുമാർ, ശ്രീകല.മരുമക്കൾ :എം.ആർ. സംഗീത, എം.ചന്ദ്രൻ നായർ, യു. പ്രേമകുമാർ, രജി നന്ദകുമാർ, കെ.ജയകുമാർ . സഞ്ചയനം ഞായറാഴ്ച 7.30ന്