kuttanpillai

ആറ്റിങ്ങൽ: ചെമ്പൂര് പരിത്തിയൂർ മാധവ വിലാസത്തിൽ കുട്ടൻപിള്ള (73) നിര്യാതനായി. ഭാര്യ :പ്രഭ. മക്കൾ :ഹരിലാൽ, ഹരിപ്രിയ മരുമക്കൾ :സുനിൽ കുമാർ. സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 9ന്.