hi

തട്ടത്തുമല: പറണ്ടക്കുഴി സൂര്യാ ഭവനിൽ ഭവാനി (97) നിര്യാതയായി.മക്കൾ:പ്രസന്നകുമാർ (പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക്) ശാന്തകുമാരി,വിജയകുമാർ,തുളസി കുമാർ ,ഗീതകുമാരി,ഗിരിജകുമാരി .മരുമക്കൾ : പരേതയായ ലൈല,രഘുനാഥൻ,ഉഷ, സുധർമ്മണി,സുരേഷ് സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന് .