തൈക്കാട്: ഇലങ്കം നഗറിൽ വസന്തിൽ പരേതനായ എൻ .രാമചന്ദ്രൻ നായരുടെ ഭാര്യ രാധ ആർ. നായർ (71) നിര്യാതയായി.
മക്കൾ : രാജലക്ഷ്മി ആർ.ആർ, രാജീവ് ആർ .നായർ.
സംസ്കാരം ശാന്തി കവാടത്തിൽ നടന്നു.
മരണാനന്തരചടങ്ങ് : വ്യാഴം രാവിലെ 8.30ന്.