bhagirathiamma

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ കോണത്തുവീട്ടിൽ ഭാഗീരഥിഅമ്മ (89)നിര്യാതയായി. സഹോദരങ്ങൾ :ദേവകിഅമ്മ, ശ്രീധരപിള്ള, രാജേന്ദ്രൻനായർ, പരേതരായ പരമേശ്വരൻപിള്ള, ബാലകൃഷ്ണൻപിള്ള, ഗോപി, രാഘവൻപിള്ള. സഞ്ചയനം :വ്യാഴം രാവിലെ 8.30ന്.