
ആറ്റിങ്ങൽ: വക്കം ആലയിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. മക്കൾ: എൻ. സജു കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ റൂറൽ ഹെൽത്ത് സെന്റർ, കീഴാറ്റിങ്ങൽ ) എൻ.സിജ (ടൗൺ കോ: ഓപ്പറേറ്റീവ് ബാങ്ക് ആറ്റിങ്ങൽ ) എൻ. സീബ (ഈസ്റ്റ് ഹാം, ലണ്ടൻ ) .മരുമക്കൾ: സോളി വി.ആർ (ആർ. എച്ച്.സി വക്കം) എസ്.എസ് വിജയകുമാർ , പ്രദീപ് (ഈസ്റ്റ് ഹാം, ലണ്ടൻ ) . സംസ്കാരം ഇന്ന് രാവിലെ 10 ന്.