ബാലരാമപുരം:റസ്സൽപ്പുരം ശ്രീകൃഷ്ണവിലാസം ബംഗ്ലാവിൽ പരേതനായ ഡോ.വിദ്യാധരന്റെ ഭാര്യ എൽ.രാജമ്മ (76) നിര്യാതയായി. മക്കൾ: ഹിമ.ആർ.വി, പരേതനായ ദിലീഷ്.ആർ.വി, ലിജ.വി.ആർ. മരുമക്കൾ: കെ.ഉദയകുമാർ, കെ.എസ് കുമാർ. സഞ്ചയനം: ഞായർ രാവിലെ 8 ന്.