
നെയ്യാറ്റിൻകര: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ. ജി. ഒ. യു.) നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി ബിജു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി. എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ആർ.രാജേഷ്, ജില്ലാ പ്രസിഡന്റ് നിസാമുദ്ദിൻ.എ, ജില്ലാ സെക്രട്ടറി എസ്. ഹാഷിം, ജില്ല ട്രഷറർ എസ്. ഒ. ഷാജികുമാർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ നൗഷാദ്. എസ്, ഡോ. ജി. പി.പത്മകുമാർ, ഡോ. ഷാജിപ്രഭ,ജില്ലാ ഭാരവാഹികളായ ഐ. എൽ. ഷെറിൻ, എസ്. ഷിജു, വിബിൻ.വി, അനിൽകുമാർ. പി, വി. സി. ഷിബുഷൈൻ, കെ.ബിജു, സൂര്യജിത്ത്. എം. എസ്.എന്നിവർ പങ്കെടുത്തു.ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളായി പി. എസ്. അനിൽകുമാർ (പ്രസിഡന്റ്), അജു. എ. ഒ, ആതിര ജി. വിജയ് (വൈസ് പ്രസിഡന്റുമാർ ), സൂര്യജിത്ത്.എം. എസ്. (സെക്രട്ടറി ), മിനിലോറൻസ്. എൽ, ഗിരീഷ്‌കുമാർ (ജോ. സെക്രട്ടറിമാർ ), അഹമ്മദ് സബീർ (ട്രഷറർ ), ഷീല. ഒ (വനിതാ ഫോറം).