sakunthala

ആറ്റിങ്ങൽ : കോരാണി കുറക്കട ഭാവന ജംഗ്ഷനിൽ പുഷ്പ വിലാസത്തിൽ പരേതനായ നടരാജന്റെ ഭാര്യ ശകുന്തള (76) നിര്യാതയായി. മക്കൾ :പുഷ്പലത, പുഷ്പകുമാരി. മരുമക്കൾ :സുധീശൻ,സുനിൽ. മരണാനന്തര ചടങ്ങുകൾ ഞായർ രാവിലെ 8.30 ന്.