കല്ലറ:കോഴിക്കോട് സ്വദേശിനിയും കല്ലറ മുതുവിള അരുൺ നിവാസിൽ അരുണിൻെറ ഭാര്യയുമായ സ്മിഷ അരുൺ(34)നിര്യാതയായി.
അർബുദമായിരുന്നു. അമൃത ടിവിയിലെ അമ്മയും മകളും എന്ന ഷോയിലൂടെ ശ്രദ്ധേയായിരുന്നു സ്മിഷ .മക്കൾ:മഹാലക്ഷ്മി,അനന്തപത്മനാഭൻ,സേതുമാധവൻ.