വർക്കല : അയിരൂർ ദീപാരാധനയിൽ സന്തോഷ് (53, തിരു: ദേവസ്വം ബോർഡ്, വർക്കല ഗ്രൂപ്പ് ) നിര്യാതനായി. ഭാര്യ :മഞ്ജു. മക്കൾ :ചന്ദന, ചലഞ്ച്. സംസ്കാരം : ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.