
ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങളുടെ ഫൈനൽ 23, 24, 25 തീയതികളിൽ ശിവഗിരി ഹയർസെക്കൻഡറി സ്കൂളിൽ മുൻ നിശ്ചയിച്ച സമയക്രമമനുസരിച്ച് നടക്കും. മുൻ രാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തോടനുബന്ധിച്ചാണ് വേദി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 9447033466, 9072456132