hi

കിളിമാനൂർ:വെള്ളല്ലൂർ ഊന്നൻകല്ല് റാണീസിൽ സഹദേവൻ (79) നിര്യാതനായി. ഭാര്യ:പരേതയായ ശ്രീദേവി മക്കൾ : റാണി ,സനു . മരുമക്കൾ :പ്രദീപ്‌, രേഷ്മ.