മലയിൻകീഴ് : മഞ്ചാടി റോഡിൽ(എം.എസ്.ആർ.എ.124-ൽ)വനജ വിലാസത്തിൽ ചന്ദ്രശേഖരന്റെ ഭാര്യ ബി.രമാദേവി(68)നിര്യാതയായി.മക്കൾ : വീണ,വിദ്യ.മരുമക്കൾ : രാജേഷ്,അനീഷ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.