എനിക്കും വേണം ഒരെണ്ണം .....28 മത് അന്താരാഷ്ത്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ വഴുതക്കാട് ടാഗോർ തിയേറ്ററിൽ എത്തിയ ഡെലിഗേറ്റുകളിൽ ഒരാളുടെ കുട്ടി സമീപത്തുനിന്ന ആളുടെ കഴുത്തിൽ കിടന്ന ഐ.എഫ്.എഫ്.കെ ടാഗ് കൗതുകത്തോടെ നോക്കുന്നു