വിതുര:മരുതുംമൂട് ദർപ്പയിൽ ഹൗസിൽ പോത്തൻകോടൻ അബ്ദുൽസലാം (68) നിര്യാതനായി.കബറടക്കം ചെറ്റച്ചൽ മരുതുംമൂട് ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.ഭാര്യ:റഹിലാബീവി.മകൻ: ജാസ്, മരുമകൾ: ഷംനാജാസ്.