a

കടയ്ക്കാവൂർ: കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ചിറയിൽ കാട്ടുവിള വീട്ടിൽ സത്യഭാമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: രാജേഷ് , രജനി, രജിമോൾ. മരുമക്കൾ: അഞ്ജലി, ബിജു, ബിജി