വാമനപുരം:കണിച്ചോട് പെരുന്ത്ര ശ്രീഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതൽ 27വരെ നടക്കും.20ന് വൈകിട്ട് 5ന് ഭാഗവതസപ്താഹ യജ്ഞം ഭദ്ര ദീപ പ്രതിഷ്ഠയും ക്ഷേത്ര ചുറ്റമ്പല നിധി സമർപ്പണത്തിന്റെ ഉദ് ഘാടനവും . 7ന് ആചാര്യവരണം,7.30ന് മാഹത്മ്യ പ്രഭാഷണം,21,22 തീയതികളിൽ രാവിലെ 7ന് ഭാഗവത പാരായണം, ഉച്ചക്ക് 1ന് പ്രസാദഊട്ട്,23ന് രാവിലെ 7ന് ഭാഗവത പാരായണം, തുടർന്ന് ഉണ്ണിയൂട്ട്, തൊട്ടില്ലാട്ടം, പ്രസാദ ഊട്ട്, വൈകിട്ട് 5.30ന് ലളിത സഹസ്ര നാമം 24 ന് രാവിലെ 7ന് ഭാഗവദ പാരായണം 11ന് കാർത്ത്യയനി പൂജ, ഗോവർദ്ധന പൂജ, ഗോവിന്ദഭിഷേകം ഉച്ചക്ക് 1ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് വിദ്യാ ഗോപാല മന്ത്രാർച്ചന,25ന് രാവിലെ 5.30ന് അഷ്ട ദ്രവ്യ ഗണപതി ഹോമം,7.30ന് ഭാഗവത പാരായണം,10 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര,11.30ന് രുഗ്മിണി സ്വയംവരം, ഉച്ചക്ക് 1ന് സ്വയം വര സദ്യ,5ന് സർവ്വ ഐശ്വര്യ പൂജ.26ന് 7 ന് ഭാഗവത പാരായണം 11.30ന് കുചേല സദ് ഗതി,1ന് പ്രസാദ ഊട്ട്.27ന് രാവിലെ 7ന് ഭാഗവത പാരായണം 10.30ന് സ്വധാമ പ്രാപ്തി,1ന് നാരായണ സദ്യ, ആറാട്ട് .