വർക്കല :റാത്തിക്കൽ വാരിക്കുടിയിൽ ഷിഹാബുദീൻ (71) നിര്യാതനായി. ചാവർകോട് മെറ്റ്ക്ക ട്രസ്റ്റിന്റെ ട്രഷറർ ആണ്. ഭാര്യ ലൈല .മക്കൾ: ഷഹീൻ, ഷംല, ഷഹാന.