പൊഴിയൂർ :ലൂർദ് കോട്ടേജിൽ തങ്കം മകൾ ബ്രിജിറ്റ് ബ്രൂണോ (49) നിര്യാതയായി.
കുർബാന ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പൊഴിയൂർ സെന്റ് മാത്യൂസ് ദേവാലയത്തിൽ.