
ബാലരാമപുരം :തയ്ക്കാപള്ളിക്ക് സമീപം അന്തിയൂർ റോഡ് ജീവാസ് കോട്ടേജിൽ പി.ശശിധരന്റെ (ജീവാ സാരി വർക്സ് )ഭാര്യ കെ.തുളസി (71 ) നിര്യാതയായി.മക്കൾ:എസ്.സജീവ് (സഹകരണ വകുപ്പ്-ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി),
എസ്.രാജീവ് (അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ്),
എസ്.പ്രേം ജീവ് (ഏഷ്യാനെറ്റ്).മരുമക്കൾ: അനിത (വി ലോജിസ്റ്റിക്‌സ്),
ശ്രീജ.സി,നിത്യ.കെ.വി (ഏഷ്യാനെറ്റ്).സംസ്‌കാരം 20ന് വൈകുന്നേരം 7.30 ന് .