
നിലമേൽ: നിലമേൽ മിഷ്യൻകുന്ന് വിശ്വഭവനിൽ പരേതനായ സ്വാതന്ത്ര്യ സമര സേനാനി യു.പി.വിശ്വംഭരന്റെ ഭാര്യ കെ.സൈരന്ധ്രി (83) നിര്യാതയായി. മക്കൾ: വിമൽ കുമാർ, അനിൽ കുമാർ, സുനിൽ കുമാർ, വിശ്വമേഖല, ചിത്ര. മരുമക്കൾ: ശ്രീനകുമാരി, ജയറാണി, സുനിത, ദിലീപ് കുമാർ, പരേതനായ മോഹൻ. സഞ്ചയനം 21ന് രാവിലെ 8ന്.