mahima

കേരള സർവകലാശാലയിൽ നിന്ന് ഹിന്ദിയിൽ ഡോക്‌ടറേറ്റ് നേടിയ കായംകുളം കൃഷ്‌ണപുരം ഗവ.യു.പി.എസ് അദ്ധ്യാപിക മഹിമ എം. വക്കം വാച്ചാൻവിള വീട്ടിൽ ആർ.മധുസൂദനന്റെയും അനിത എസ് ന്റെയും മകളും ജി. അപ്പുവിന്റെ (ലോക്കോ പൈലറ്റ് ) ഭാര്യയുമാണ്.